23
Jan 2023
Tue
23 Jan 2023 Tue

കോഴിക്കോട് – ദയാവധം പ്രമേയമായിട്ടുള്ള യൂത്തനേഷ്യ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി.
കൂട്ടം ജീവകാരുണ്യ കൂട്ടായ്മ പ്രസിഡന്റ് സുരേഷ് കുമാർ ലോഞ്ചിങ് നിർവഹിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നടൻ ബാല, നടിമാരായ സീമ ജി. നായർ, പ്രിയ ശ്രീജിത്ത്, സംവിധായകൻ രഘു ചാലിയാർ, നിർമാതാവ് ഷാൻബാബു, എൻ. എൻ. ബൈജു , ഉമ പ്രേമാനന്ദൻ, സോജൻ വർഗീസ് ഏഞ്ചൽ, ഇന്ദ്ര പാലൻ തോട്ടത്തിൽ, ആന്റണി മാത്യു, പി.കെ. പ്രകാശൻ , വിധുകുമാർ , രാധാ കൃഷ്ണൻ എന്നിവർ സംസാരിച്ചു.