ഇടുക്കി ചെറുതോണിയിൽ പുരുഷനെയും സ്ത്രീയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സിപിഐഎം പാർട്ടി ഓഫിസിന് സമീപത്തുള്ള വാടകകെട്ടിടത്തിൽ ആണ് അഴുകിയ മൃതദേഹങ്ങൾ കണ്ടെത്തിയത്.
|
വർക്കല തേച്ചിക്കുളം സ്വദേശി എംഎസ് നിവാസിൽ അജിത്കുമാർ(40), ഷാൻ നിവാസിൽ ഷാനി(39)എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾക്ക് രണ്ടുദിവസത്തിലേറെ പഴക്കമുണ്ട്.
ദുർഗന്ധം ഉണ്ടായതിനെത്തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇടുക്കി പൊലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



