22
Jan 2023
Mon
22 Jan 2023 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെ വനിത സീനിയര്‍ സിവില്‍ പൊലീസ് ഓഫിസറെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. എരവട്ടൂര്‍ കൈപ്രം കുന്ദമംഗലത്ത് ബീനയെ (47) യെയാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സ്റ്റേഷന്‍ ഡ്യൂട്ടിയില്‍നിന്ന് ഇറങ്ങിയ ശേഷം വൈകുന്നേരം നാലു മണിയോടെയാണ് സംഭവം. മൃതദേഹം പേരാമ്പ്ര താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.