22
Feb 2023
Wed
22 Feb 2023 Wed

പാലക്കാട്: രോഗികളെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു. മുണ്ടൂര്‍ പിഎച്ച്സിയിലെ ഡോക്ടറും കോട്ടയം സ്വദേശിയുമായ സൂരജാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബുധനാഴ്ച രാവിലെ 11.30ഓടെയാണ് ഡോക്ടര്‍ ജോലിക്കിടെ കുഴഞ്ഞ് വീണത്. ഉടന്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.