22
Apr 2023
Sun
22 Apr 2023 Sun

ദോഹ: തൃശൂര്‍ ചാവക്കാട് സ്വദേശി ഖത്തറില്‍ മരിച്ചു. സൈനുല്‍ ആബിദീന്‍(62) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഒരാഴ്ചയായി ഹമദ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അല്‍ഖോറില്‍ ബിസിനസ് നടത്തി വരികയായിരുന്നു സൈനുല്‍ ആബിദീന്‍. 43 വര്‍ഷമായി പ്രവാസിയാണ്. ഭാര്യ: നൂര്‍ജഹാന്‍. മക്കള്‍: ഫായിസ്, മുഫീദ, അംന. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്കു കൊണ്ടു പോവും.