പാലക്കാട്: ആടിനെ മേക്കാൻ പോയ വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു. അട്ടപ്പാടി തേക്കുപ്പന ഊരിലെ ബപ്പയ്യന്‍ എന്ന രങ്കന്‍ (70) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം.
|
ആടിനെ മേക്കാൻ പോയ ബപ്പയൻ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആന ചവിട്ടിക്കൊന്ന നിലയില്‍ കണ്ടെത്തിയത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





