18
May 2023
Mon
18 May 2023 Mon

യുഎസിലെ ഡല്ലാസിൽ ഷോപ്പിങ് മാളിലുണ്ടായ വെടിവയ്പിൽ കൊല്ലപ്പെട്ട 8 പേരിൽ ഇന്ത്യക്കാരിയും. തെലങ്കാനയിൽ നിന്നുള്ള എൻജിനീയറായ ഐശ്വര്യ താത്തികോണ്ട(27)യാണ് മരിച്ചത്. സുഹൃത്തിനൊപ്പം ഷോപ്പിങ്ങിനെത്തിയപ്പോഴാണ് ഐശ്വര്യക്ക് വെടിയേറ്റതും കൊല്ലപ്പെട്ടതും. ഐശ്വര്യയുടെ സുഹൃത്ത് വെടിയേറ്റ് ചികിൽസയിലാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>