12
May 2023
Thu
12 May 2023 Thu

മനാമ കണ്ണൂർ അഴീക്കോട് നീർക്കടവ് സ്വദേശി ബഹ്റയ്നിൽ മരിച്ചു. മോടത്തി വീട്ടിൽ രവീന്ദ്രൻ മോടത്തി മകൻ ഷമി മോടത്തി (49) ആണ് മരിച്ചത്. മനാമയിൽ തയ്യൽ ജോലി ചെയ്ത് വരികയായിരുന്നു. അവിവാഹിതനാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബഹ്‌റയ്നിലെ മാതാ അമൃതാനന്ദമയി സേവാ സമിതിയുടെ പ്രവർത്തകനും കോഡിനേറ്ററുമായിരുന്നു. തൊഴിലുടമയുടെയും മാതാ അമൃതാനന്ദമായി സേവാ സമിതിയുടെയും സഹായത്തോടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ നടപടികൾ പുരോ​ഗമിക്കുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക