20
Jun 2023
Thu
20 Jun 2023 Thu

മാവേലിക്കര: ആറുവയസ്സുകാരിയായ നക്ഷത്രയെ മഴുവിന് വെട്ടിക്കൊന്ന പിതാവ് ശ്രീമഹേഷ് ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു. മാവേലിക്കര കോടതി റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് മാവേലിക്കര സബ് ജയിലില്‍ എത്തിച്ചതിനു പിന്നാലെയാണ് ശ്രീമഹേഷ് കഴുത്തുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇയാളെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീമഹേഷിന്റെ നില ഗുരുതരമാണെന്നാണ് വിവരം. ബുധന്‍ രാത്രി ഏഴരയോടെയാണ് പ്രതി മകളെ വെട്ടിക്കൊന്നത്. അമ്മ സുനന്ദയെയും മഹേഷ് വെട്ടിക്കൊല്ലാന്‍ ശ്രമിച്ചിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക