വെനിസ്വേലൻ സുന്ദരി അരിയാന വീര വാഹനാപകടത്തിൽ മരിച്ചു. 26 വയസ്സായിരുന്നു. ഡ്രൈവ് ചെയ്യുന്നതിനിടെ ഉറങ്ങിപ്പോയ അരിയാന വീരയുടെ വാഹനം ലോറിയിൽ ഇടിച്ചുകയറിയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിൽസയിരിക്കെയാണ് മരണം സംഭവിച്ചത്.
|
ഒക്ടോബറിൽ ഡൊമിനിക്കൻ റിപബ്ലിക്കിൽ നടക്കേണ്ട 2023ലെ മിസ് ലാറ്റിൻ അമേരിക്ക ലോക സൗന്ദര്യമൽസരത്തിൽ വെനിസ്വേലയെ പ്രതിനിധീകരിച്ച് പങ്കെടുക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് അരിയാനയുടെ മരണം.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





