18
Sep 2023
Tue
18 Sep 2023 Tue

ലോകത്തെ ഞെട്ടിച്ച മൊറോക്കന്‍ ഭൂകമ്പത്തില്‍ മരണം 2862 ആയി ഉയര്‍ന്നു. വിനോദകേന്ദ്രമായ മറാകിഷില്‍ വെള്ളിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു ഭൂകമ്പം കെടുതികള്‍ വിതച്ചത്. 2500ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തകര്‍ന്നുവീണ കെട്ടിടങ്ങള്‍ക്കടയില്‍ ആളുകള്‍ ജീവനോടെയുണ്ടോയെന്നറിയാന്‍ സൈന്യവും രക്ഷാപ്രവര്‍ത്തകരും തിരച്ചില്‍ തുടരുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>