പടിഞ്ഞാറന്‍ അഫ്ഗാനില്‍ ശനിയാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 320 ആയി. ഉച്ചയോടു കൂടി ശക്തമായ അഞ്ചുചലനങ്ങളാണ് മേഖലയിലുണ്ടായത്. ആളുകള്‍ വീടുകളില്‍ നിന്നും ഓഫിസുകളില്‍ നിന്നും വ്യാപാരസ്ഥാപനങ്ങളില്‍ നിന്നുമെല്ലാം ഇറങ്ങിയോടി. തകര്‍ന്നുവീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


