കാനഡയില്‍ വിമാനം തകര്‍ന്നുവീണ് ഇന്ത്യക്കാരനായ ട്രെയ്‌നി പൈലറ്റടക്കം മൂന്നുപേര്‍ മരിച്ചു. മുംബൈയിലെ വാസൈ സ്വദേശി 25കാരനായ അഭയ് ഗാദ്രൂവാണ് കൊല്ലപ്പെട്ടത്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയില്‍ വെള്ളിയാഴ്ചയാണ് ചെറുവിമാനം തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന മൂന്നുപേരും മരിക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.
|
കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് നേടുന്നതിനായി 2021ലാണ് അഭയ് ഗാദ്രൂ കാനഡയിലേക്ക് പോയത്. 200 മണിക്കൂര്‍ പറക്കല്‍ ട്രെയിനിങ് പൂര്‍ത്തിയാക്കിയ ശേഷം ഇന്ത്യയിലേക്ക് മടങ്ങാനിരിക്കെയാണ് അപകടമരണമെന്ന് അഭയുടെ കുട്ടൂകാരന്‍ ഗൗരവ് ഗോയല്‍ പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





