17
Oct 2023
Sun
17 Oct 2023 Sun

കോഴിക്കോട്: ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെയും ഗൃഹോപകരണങ്ങളുടെയും വിശാലമായ ശേഖരണവുമായി കേരളത്തിലെ ആദ്യത്തെ നെക്സ്റ്റ് ജനറേഷന്‍ ഷോറൂം ആയ കണ്ണങ്കണ്ടി ഇ സ്റ്റോര്‍ പാണക്കാട് സയ്യിദലി മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് തൊണ്ടയാട് ബൈപ്പാസ് റോഡില്‍ സജ്ജമാക്കിയ വിശാലമായ കണ്ണങ്കണ്ടി ഇ സ്റ്റോര്‍ ഞായര്‍ രാവിലെ 11നാണ് ഉദ്ഘാടനം ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കണ്ണങ്കണ്ടി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ പരീത് കണ്ണങ്കണ്ടി അടക്കമുള്ള മാനേജ്‌മെന്റ് അംഗങ്ങളും എസ്ബിഐ കോഴിക്കോട് ഡപ്യൂട്ടി ജനറൽ മാനേജർ സുരേഷ് വാക്കിയിൽ, പി വി അബ്ദുൽ വഹാബ് അടക്കമുള്ള നിരവധി പ്രമുഖരും ഉദ്ഘാടനച്ചടങ്ങില്‍ സംബന്ധിച്ചു.