രാജ്യത്തേക്ക് കടന്നുകയറി ആക്രമണം നടത്തിയ 1500ഓളം ഹമാസ് പോരാളികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ഇസ്രായേല്‍ സൈന്യം. അതിര്‍ത്തി നിയന്ത്രണം പൂര്‍ണമായി ഏറ്റെടുത്തതായും സേനാ വക്താവ് റിചാര്‍ഡ് ഹെഷ്ട് അവകാശപ്പെട്ടു. അതിര്‍ത്തിയിലെ ഒഴിപ്പിക്കല്‍ ഏകദേശം പൂര്‍ണമായതായും റിച്ചാര്‍ഡ് പറഞ്ഞു.
|
ശനി രാത്രി മുതലായിരുന്നു ഹമാസ് പോരാളികള്‍ ഇസ്രായേലിലേക്കു കടന്നുകയറി ആക്രമണം നടത്തിയത്. മോട്ടോര്‍ ഘടിപ്പിച്ച പാരാഗ്ലൈഡുകളിലായി അതിര്‍ത്തികടന്നെത്തിയ സംഘം ഇസ്രായേലിന്റെ സൈനികകേന്ദ്രങ്ങളടക്കം ആക്രമിക്കുകയും ഡസന്‍കണക്കിനാളുകളെ ബന്ദികളാക്കുകയും ചെയ്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
കോന്നി ആനക്കൂട്ടില്‍ ആന പാപ്പാനെ കൊലപ്പെടുത്തി
- 08-Aug-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





