30
Oct 2023
Sun
30 Oct 2023 Sun

കണ്ണൂർ: മരക്കാർകണ്ടിയിൽ 40ഓളം പേർക്ക് കടന്നൽ കുത്തേറ്റു. എൻഎൻഎം ഓഡിറ്റോറിയത്തിൽ വിവാഹ ചടങ്ങിനെത്തിയവർക്കാണ് കടന്നൽ കുത്തേറ്റത്. കുത്തേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഐക്കര സ്വദേശിയുടെ വിവാഹസൽക്കരാത്തിനിടെയാണ് അപകടമുണ്ടായത്. ഓഡിറ്റോറിയത്തിന്‍റെ ഒരു വശത്തായി ഉണ്ടായിരുന്ന കടന്നൽക്കൂട് ഇളകിയാണ് അപകടം സംഭവിച്ചത്.