കാനഡയില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ചെമ്പേരി സ്വദേശിയായ ടോണി മുണ്ടയ്ക്ക(23)ലാണ് മരിച്ചത്. കാനഡ ഒന്റാരിയോയിലെ ഒഷാവയിലെ ഗാരേജിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
|
ഇവിടെ ഇരുന്ന് ഫോണില്‍ സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചാണ് മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടവും മറ്റ് നടപടികള്‍ക്കും ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഒന്നര വര്‍ഷം മുമ്പാണ് സ്റ്റുഡന്റ് വിസയില്‍ ടോണി കാനഡയിലെത്തുന്നത്. സോഷ്യല്‍ സര്‍വീസ് വര്‍ക്ക് വിദ്യാര്‍ഥിയായിരുന്നു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


