23
Nov 2023
Tue
23 Nov 2023 Tue

വെടിനിർത്തലിന്റെ നാലാംദിനം 11 ഇസ്രായേലി ബന്ദികളും 33 പലസ്തീനി തടവുകാരും മോചിതരായി. 3 വനിതകളും 30 കുട്ടികളുമാണ് മോചിതരായ പലസ്തീനികൾ. വെടിനിർത്തൽ രണ്ടു ദിവസം കൂടി നീട്ടിയതിനാൽ 20 ഇസ്രായേലി ബന്ദികളും 60 പലസ്തീനി തടവുകാരും മോചിതരാകുമെന്ന് മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം വഹിക്കുന്ന ഖത്തർ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>