06
Jan 2024
Fri
06 Jan 2024 Fri
prisoner committed suicide in Trivandrum central jail

കോട്ടയം അടിച്ചിറയിൽ പ്രവാസിയെ വീടിനുള്ളിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. അടിച്ചിറ റെയിൽവേ ​ഗേറ്റിനു സമീപം താമസിക്കുന്ന അടിച്ചിറക്കുന്നേൽ ലൂക്കോസ്(63)ആണ് മരിച്ചത്. ഏതാനും മാസം മുമ്പാണ് ലൂക്കോസ് വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. കിടപ്പുമുറിയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ലൂക്കോസ് സ്വയം കഴുത്തുമുറിച്ചതാണെന്നാണ് പൊലീസ് നി​ഗമനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക