08
Jan 2024
Wed
08 Jan 2024 Wed

തായ്ലാൻഡിൽ പടക്കഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ 18 മരണം. നിരവധി പേർക്ക് പരിക്ക്. സെൻട്രൽ സുഫാൻ ബുരി പ്രവിശ്യയിലെ സലാ ഖാവോ ടൗൺഷിപ്പിൽ പ്രാദേശിക സമയം വൈകീട്ട് മൂന്നരയോടെയാണ് അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക