കൊല്ലം:∙എൽഡിഎഫ് ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു. തുടർന്ന് അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ചു. സംഭവത്തിൽ ജില്ലാ കമ്മിറ്റി സൈബർ സെല്ലിൽ പരാതി നൽകി.
|
2023 ഡിസംബർ 17ന് നവകേരള സദസുമായി ബന്ധപ്പെട്ട ലൈവ് വീഡിയോ പേജിൽ പങ്കുവച്ചിട്ടുണ്ട്. അതിനുശേഷം പാർട്ടിയുമായി ബന്ധപ്പെട്ട വീഡിയോകളോ പോസ്റ്റുകളോ പേജിൽ വന്നിട്ടില്ല. അശ്ലീല വീഡിയോകൾ മാത്രമാണ് പേജിൽ പിന്നീട് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഈ മാസം 15നാണു ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തതെന്നാണു വിവരം. അതേസമയം, സംഭവം ചർച്ചയായതിനു പിന്നാലെ പേജ് തന്നെ കാണാതായിട്ടുണ്ട്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





