വിവാഹത്തിന്റെ തലേദിവസം 23കാരി ബലാല്‍സംഗത്തിനിരയായി. വിവരമറിഞ്ഞ വരന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറി. മധ്യപ്രദേശിലെ റേവയിലാണ് സംഭവം. ഡിസംബര്‍ മൂന്നിനായിരുന്നു യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഡിസംബര്‍ രണ്ടിന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിയാണ് യുവതിയെ അക്രമി ബലാല്‍സംഗം ചെയ്തത്.
|
വിവരമറിഞ്ഞ വരന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. ബലാല്‍സംഗത്തിനിരയായ യുവതിയും വീട്ടുകാരും ജനുവരി 23ന് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ജനുവരി 24ന് പൊലീസ് പ്രതിയായ 24കാരനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





