18
Feb 2024
Thu
18 Feb 2024 Thu
woman earns 116 crore rupees every week by introducing product 3 seconds

3 സെക്കന്റ് കൊണ്ട് ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്തുന്ന യുവതി ആഴ്ചതോറും നേടുന്നത് 116 കോടി രൂപ വീതം. ചൈനീസ് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ ഴെങ് സിയാങ് സിയാങ് ആണ് ബ്രാന്‍ഡുകളെയും അവയുടെ വിലയും മൂന്നു സെക്കന്‍ഡിനുള്ളില്‍ പരിചയപ്പെടുത്തി വന്‍തുക സമ്പാദിക്കുന്നത്. ടിക്ക് ടോക്കിന്റെ ചൈനീസ് രൂപമായ ഡൂയിന്നില്‍ 50 ലക്ഷത്തിലേറെ ഫോളോവേഴ്‌സാണ് യുവതിക്കുള്ളത്.(woman earns 116 crore rupees every week by introducing product 3 seconds)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലൈവ് സ്ട്രീമിങ്ങിനിടെ സഹായി എടുത്തുനല്‍കുന്ന ഓരോ ഉല്‍പ്പന്നങ്ങളും കാഴ്ചക്കാരെ എടുത്തുകാട്ടി അവയുടെ പ്രത്യേകതയും വിലയും മൂന്നുസെക്കന്റുകൊണ്ട് പറഞ്ഞുതീര്‍ക്കുന്നതാണ് ഴെങ്ങിന്റെ രീതി. ഴെങ്ങിന്റെ വീഡിയോകള്‍ക്കു വലിയ തോതില്‍ കാഴ്ചക്കാരുമുണ്ട്. ഇതിലൂടെ കിട്ടുന്ന പരസ്യങ്ങളിലൂടെയാണ് ഴെങ് ആഴ്ചതോറും 1.40 ലക്ഷം ഡോളര്‍(116.19 കോടിയോളം ഇന്ത്യന്‍ രൂപ)