ബോളിവുഡ് താരം ധര്‍മേന്ദ്ര(89)യുടെ നില ഗുരുതരമായി തുടരുന്നു. അദ്ദേഹം മരിച്ചുവെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് നേരത്തേ മകള്‍ അറിയിച്ചിരുന്നു. ഇതിനിടെയാണ് ധര്‍മേന്ദ്ര ചികില്‍സയിലിരിക്കുന്ന മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിക്കു മുന്നില്‍ ആരാധകര്‍ തടിച്ചുകൂടിയത്.
|
സല്മാന് ഖാന്, ഷാരൂഖ് ഖാന്, അമീഷ പട്ടേല്‍ തുടങ്ങിയവര്‍ ധര്‍മേന്ദ്രയുടെ ആരോഗ്യനിലയറിയാന്‍ ആശുപത്രിയില്‍ എത്തുകയുണ്ടായി. ഭാര്യ ഹേമമാലിനിയും മക്കളായ സണ്ണി ഡിയോള്‍, ബോബി ഡിയോള്‍ എന്നിവരും ആശുപത്രിയിലുണ്ട്.
ALSO READ: ചെങ്കോട്ട സ്ഫോടനത്തില്‍ ബോംബ് ചീളുകള്‍ കണ്ടെത്താനായില്ല; ഫോറന്‍സിക് സംഘം പരിശോധന തുടരുന്നു
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





