21
Sep 2025
Sat
21 Sep 2025 Sat
actor Joju George injured in jeep accident during shooting

സിനിമാ ചിത്രീകരണത്തിനിടെ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തില്‍ നടന്‍ ജോജു ജോര്‍ജടക്കം ആറുപേര്‍ക്ക് പരിക്ക്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് സിനിമയുടെ ചിത്രീകരണം ഇടുക്കി മൂന്നാറില്‍ പുരോഗമിക്കുന്നതിനിടെയാണ് അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജോജു ജോര്‍ജ് ആണ് ജീപ്പ് ഓടിച്ചിരുന്നത്. പരിക്കേറ്റവരെ മൂന്നാര്‍ ടാറ്റ ഹൈറേഞ്ച് ആശുപത്രിയിലേക്ക് മാറ്റി.

ALSO READ: മോഹന്‍ ലാലിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം