02
Sep 2025
Fri
02 Sep 2025 Fri

മുംബൈ: ഓടുന്ന ട്രെയിനിൽനിന്ന് പുറത്തേക്ക് ചാടിയ നടി കരിഷ്മ ശർമ പരിക്കേറ്റ് ആശുപത്രിയിൽ. മുംബൈ ലോക്കൽ ട്രെയിനിൽ നിന്ന് ആണ് നടി കരിഷ്മ ശർമ പുറത്തേക്ക് ചാടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാഗിണി എംഎംഎസ് റിട്ടേൺസ്, പ്യാർ കാ പഞ്ചനാമ 2, ഉജ്ദ ചമൻ, ഹം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് പേരുകേട്ട ബോളിവുഡ് നടി കരിഷ്മ തന്നെയാണ് സംഭവം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വെളിപ്പെടുത്തിയത്. ഒരു ഷൂട്ടിംഗിനായി ചർച്ച്ഗേറ്റിലേക്ക് പോകുമ്പോൾ ട്രെയിനിൽ കയറിയതായി അവർ പറഞ്ഞു.

ട്രെയിൻ വേഗത കൂട്ടാൻ തുടങ്ങിയപ്പോഴാണ് സുഹൃത്തുക്കൾ നേരത്തെ ഇറങ്ങിയതായി മനസ്സിലായത്. ഇതോടെ താരം ട്രെയിനിൽ നിന്ന് ചാടിയിറങ്ങുകയായിരുന്നു. ഇതോടെ ബാലൻസ് തെറ്റിയ നടി വീഴുകയും തലയടിച്ച് പരിക്കേല്‍ക്കുകയുമായിരുന്നു.

Actress Karishma Sharma Jumps from Moving Mumbai Local Train; Injured and Hospitalised

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക