16
May 2023
Sat
16 May 2023 Sat

ന്യൂഡല്‍ഹി: അദാനി പവര്‍ ലിമിറ്റഡിന്റെ ലാഭത്തില്‍ 118.4 ശതമാനം വര്‍ധനവ്. 2023 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 10726.6 കോടി രൂപയാണ് കമ്പനിയുടെ ലാഭമെന്ന് റിപോര്‍ട്ട് വ്യക്തമാക്കുന്നു. മുന്‍ വര്‍ഷമിത് കേവലം 4911.58 കോടി രൂപയായിരുന്നു. 38773.30 കോടി രൂപയാണ് കമ്പനിയുടെ വരുമാനം. മുന്‍വര്‍ഷമിത് 27711.20 കോടി രൂപയായിരുന്നു. വരുമാനത്തില്‍ 40 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക