08
Oct 2023
Sat
08 Oct 2023 Sat

പടിഞ്ഞാറന്‍ അഫ്ഗാനില്‍ ശനിയാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 320 ആയി. ഉച്ചയോടു കൂടി ശക്തമായ അഞ്ചുചലനങ്ങളാണ് മേഖലയിലുണ്ടായത്. ആളുകള്‍ വീടുകളില്‍ നിന്നും ഓഫിസുകളില്‍ നിന്നും വ്യാപാരസ്ഥാപനങ്ങളില്‍ നിന്നുമെല്ലാം ഇറങ്ങിയോടി. തകര്‍ന്നുവീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക