01
Jun 2025
Thu
01 Jun 2025 Thu
Ahmedabad London Air India flight crashed moments after take off

ലണ്ടനിലേക്ക് പറന്നുയര്‍ന്ന എയര്‍ഇന്ത്യ വിമാനം അഹമ്മദാബാദില്‍ തകര്‍ന്നുവീണു. വിമാനത്തില്‍ 242 യാത്രികര്‍. ഉച്ചയ്ക്ക് ഒന്നിനും രണ്ടിനും ഇടയിലാണ് അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് സര്‍വീസ് നടത്തുന്ന എയര്‍ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീം ലൈനര്‍ വിമാനമാണ് അപകടത്തില്‍ പെട്ടത്.തകര്‍ന്നുവീണ വിമാനത്തിന് തീപിടിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ALSO READ: അഹമ്മദാബാദ് വിമാനദുരന്തം: 242 യാത്രികരും മരിച്ചു