ഉത്തര്‍പ്രദേശ് മദ്‌റസാ നിയമം 2004 ഭരണഘടനാവിരുദ്ധമാണെന്നും മതേതര തത്വങ്ങളുടെ ലംഘനമാണെന്നും അലഹബാദ് ഹൈക്കോടതി. മദ്‌റസകളിലെ വിദ്യാര്‍ഥികളെ നിലവിലുള്ള സ്‌കൂള്‍ വിദ്യാഭ്യാസ രീതിയിലേക്ക് മാറ്റണമെന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കുകയും ചെയ്തു.(allahabad highcourt declares up madrasa board act 2004 unconstitutional)
|
ജസ്റ്റിസുമാരായ വിവേക് ചൗധരി, സുഭാഷ് വിദ്യാര്‍ഥി എന്നിവര്‍ അംഗങ്ങളായ ലഖ്‌നൗ ബെഞ്ചിന്റേതാണ് ഉത്തരവ്. അന്‍ഷുമാന്‍ സിങ് റാത്തോഡ് എന്നയാളാണ് മദ്‌റസാ നിയമം 2004നെതിരേ ഹൈക്കോടതിയെ സമീപിച്ചത്. യുപി മദ്‌റസാ ബോര്‍ഡിന്റെയും ന്യൂനപക്ഷ ക്ഷേപ വകുപ്പിലെ മദ്‌റസാ മാനേജ്‌മെന്റിന്റെയും ഭരണഘടനാ സാധുതയും ഇയാള്‍ ചോദ്യം ചെയ്യുകയുണ്ടായി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





