22
Feb 2023
Wed
22 Feb 2023 Wed

നായയുമായി നടക്കാനിറങ്ങിയ 85കാരി ചീങ്കണ്ണിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. യുഎസിലെ ഫ്ളോറിഡയിലാണ് സംഭവം. ചീങ്കണ്ണി ആദ്യം നായയെയാണ് ആക്രമിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് വൃദ്ധ ആക്രമിക്കപ്പെട്ടത്. 10 അടി നീളമുള്ള ചീങ്കണ്ണിയാണ് വൃദ്ധയെ ആക്രമിച്ചുകൊന്നത്. ചീങ്കണ്ണിയെ അധികൃതർ പിടികൂടി മറ്റൊരിടത്തേക്ക് മാറ്റി.