22
Jul 2025
Fri
22 Jul 2025 Fri
IB Security Assistant Recruitment 2025, Apply Online for 4987 Posts

ബിരുദമുണ്ടോ? ഇന്റലിജന്‍സ് ബ്യൂറോയില്‍ ഗ്ലാമര്‍ജോലി; അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ പോസ്റ്റിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം | IB Security Assistant Recruitment 2025

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബിരുദധാരികള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജന്റ്‌സ് ബ്യൂറോയില്‍ (ഐ.ബി) ജോലിചെയ്യാനുള്ള അവസരമൊരുക്കി പുതിയ റിക്രൂട്ട്‌മെന്റ്. ഇന്റലിജന്‍സ് ബ്യൂറോയില്‍ അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ പോസ്റ്റിലേക്കാണ് ഇപ്പോള്‍ അപേക്ഷക്ഷണിച്ചത്. ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി വിഭാഗങ്ങളില്‍ പെടുന്ന 37 തസ്തികകളില്‍ 14,582 ഒഴിവുകള്‍ ഉണ്ട്.

ഇന്റലിജന്‍സ് ബ്യൂറോ (IB) അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ (ACIO) ഗ്രേഡ് 2 എക്‌സിക്യൂട്ടീവ് റിക്രൂട്ട്‌മെന്റ് 2025ന്റെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കൂടുതല്‍ വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ

അവസാന തീയതി: ഓഗസ്റ്റ് 10

യോഗ്യത

ഉദ്യോഗാര്‍ത്ഥികള്‍ക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം ഉണ്ടായിരിക്കണം.

പ്രായപരിധി
18നും 27നും ഇടയില്‍.
സര്‍ക്കാര്‍ നിയമങ്ങള്‍ അനുസരിച്ച് പ്രായപരിധിയില്‍ ഇളവ് ലഭിക്കും

ഒഴിവുകളുടെ വിശദാംശങ്ങള്‍
ആകെ: 14,582
ജനറല്‍: 1,537
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗം (EWS): 442
മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ (OBC): 946
പട്ടികജാതി (SC): 566
പട്ടികവര്‍ഗ്ഗം (ST): 226

തിരഞ്ഞെടുപ്പ് പ്രക്രിയ

എഴുത്തുപരീക്ഷ (ഒബ്ജക്റ്റീവ് ടൈപ്പ്)
വിവരണാത്മക പരീക്ഷ
അഭിമുഖം
രേഖാ പരിശോധന
വൈദ്യപരിശോധന

അപേക്ഷാ ഫീസ്

650 രൂപയാണ് ഫീസ്.
SC, ST, PwD: 550 രൂപ

വിദ്യാഭ്യാസ, തൊഴില്‍ സംബന്ധിച്ച ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.

വിശദാംശങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

https://cdn.digialm.com/EForms/configuredHtml/1258/94319/Index.html

Ministry of Home Affairs (MHA), on behalf of the Intelligence Bureau (IB), has announced 4987 vacancies for Security Assistant/Executive posts. The short notification for Security Assistants/Executive Examination 2025 has been released will all important dates, eligibility, exam pattern, and salary.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക