09
Apr 2026
Thu
09 Apr 2026 Thu
assembly election 2026 polling percentage

നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കനത്ത പോളിങ്. വൈകീട്ട് മൂന്നു വരെ 65 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. എല്ലാ ജില്ലകളിലും പോളിങ് 50 ശതമാനം പിന്നിട്ടു. പോളിങ് 90 ശതമാനം വരെ ഉയര്‍ന്നേക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ഡോ രത്തന്‍ യു കേല്‍ക്കര്‍ അഭിപ്രായപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എറണാകുളം ജില്ലയാണ് പോളിങ്ങില്‍ മുന്നില്‍. 66 ശതമാനം പോളിങ് ആണ് മൂന്നുമണി വരെ ജില്ലയില്‍ നടന്നത്.

ALSO READ: ഓഹരി വിപണിയില്‍ നിക്ഷേപിച്ചാല്‍ 11 ദിവസം കൊണ്ട് പണം ഇരട്ടിയാക്കാം; പുനെയില്‍ ഡോക്ടര്‍ക്ക് നഷ്ടപ്പെട്ടത് 12.31 കോടി രൂപ