13
Mar 2023
Sat
13 Mar 2023 Sat

ബെര്‍ലിന്‍: ജര്‍മനിയിലെ പൊതുകുളങ്ങളില്‍ മേല്‍വസ്ത്രമില്ലാതെ ആര്‍ക്കും നീന്താമെന്ന് അധികൃതര്‍. മേല്‍വസ്ത്രമില്ലാതെ നീന്തുന്നതില്‍ സ്ത്രീകള്‍ക്കേര്‍പ്പെടുത്തിയ വിലക്കിനെതിരേ ഒരു വനിത ഓംബുഡ്‌സ്മാനെ സമീപിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുരുഷന്മാര്‍ക്ക് ഉള്ള അതേ സ്വാതന്ത്ര്യം പൊതുകുളത്തില്‍ മേല്‍വസ്ത്രമില്ലാതെ നീന്തുന്നതില്‍ സ്ത്രീകള്‍ക്കും അനുവദിക്കണമെന്ന് ഓംബുഡ്‌സ്മാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് ബെര്‍ലിന്‍ നഗര ഭരണകൂടം ഇത്തരമൊരു ഉത്തരവിറക്കിയത്. കഴിഞ്ഞ വര്‍ഷം നിരവധി നഗരങ്ങളില്‍ പൊതുകുളങ്ങളില്‍ സ്ത്രീകള്‍ക്കേര്‍പ്പെടുത്തിയിരുന്ന വസ്ത്രനിയന്ത്രണം നീക്കിയിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക