14
Nov 2025
Tue
14 Nov 2025 Tue
Dharmendra remains critical in hospital

ബോളിവുഡ് താരം ധര്‍മേന്ദ്ര(89)യുടെ നില ഗുരുതരമായി തുടരുന്നു. അദ്ദേഹം മരിച്ചുവെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് നേരത്തേ മകള്‍ അറിയിച്ചിരുന്നു. ഇതിനിടെയാണ് ധര്‍മേന്ദ്ര ചികില്‍സയിലിരിക്കുന്ന മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിക്കു മുന്നില്‍ ആരാധകര്‍ തടിച്ചുകൂടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍, അമീഷ പട്ടേല്‍ തുടങ്ങിയവര്‍ ധര്‍മേന്ദ്രയുടെ ആരോഗ്യനിലയറിയാന്‍ ആശുപത്രിയില്‍ എത്തുകയുണ്ടായി. ഭാര്യ ഹേമമാലിനിയും മക്കളായ സണ്ണി ഡിയോള്‍, ബോബി ഡിയോള്‍ എന്നിവരും ആശുപത്രിയിലുണ്ട്.

ALSO READ: ചെങ്കോട്ട സ്‌ഫോടനത്തില്‍ ബോംബ് ചീളുകള്‍ കണ്ടെത്താനായില്ല; ഫോറന്‍സിക് സംഘം പരിശോധന തുടരുന്നു