19
Jul 2023
Mon
19 Jul 2023 Mon

മലപ്പുറം: മലപ്പുറം മങ്കടയില്‍ പത്താംക്ലാസുകാരിയെ സഹോദരനും ബന്ധുവായ യുവാവും ചേര്‍ന്ന് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. സംഭവത്തില്‍ 24കാരനായ സഹോദരനെയും ബന്ധുവിനെയും പൊലീസ് പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി അഞ്ചുമാസം ഗര്‍ഭിണിയാണിപ്പോള്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. തുടര്‍ന്നാണ് പെണ്‍കുട്ടി സഹോദരനും ബന്ധുവായ യുവാവുമാണ് തന്നെ പീഡിപ്പിച്ചതെന്നു വെളിപ്പെടുത്തിയത്. വീട്ടിലും പരിസരപ്രദേശങ്ങളിലും വച്ചായിരുന്നു പീഡനം. പെണ്‍കുട്ടിയെ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്കു മുന്നില്‍ ഹാജരാക്കി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക