ധാക്ക: ബസ് കുളത്തിലേക്ക് മറിഞ്ഞ് 17 പേര്‍ മരിച്ചു. 35 പേര്‍ക്ക് പരിക്ക്. ബംഗ്ലാദേശിലെ ചത്രക്കണ്ട മേഖലയിലാണ് സംഭവം. ഡ്രൈവറുടെ അശ്രദ്ധയാണ് ബസ് മറിയാന്‍ കാരണമെന്ന് യാത്രക്കാര്‍ കുറ്റപ്പെടുത്തി.
|
ശനിയാഴ്ച രാവിലെ പത്തോടെയാണ് ബസ് അപകടത്തില്‍ പെട്ടത്. ബസ്സില്‍ അമിതമായി യാത്രക്കാരെ കയറ്റിയിരുന്നു. 52 യാത്രക്കാരെ കയറ്റാനുള്ള അനുമതിയുള്ള ബസ്സില്‍ അപകടസമയം 60ലേറെ യാത്രികരുണ്ടായിരുന്നു. ബരിശാല്‍-ഖുല്‍ന ഹൈവേയിലൂടെ പോവുകയായിരുന്ന ബസ് വഴിയരികിലെ കുളത്തിലേക്ക് മറിഞ്ഞാണ് അപകടം.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


