സിക്കിം അതിർത്തിക്കു സമീപം പോർവിമാനങ്ങൾ വിന്യസിച്ച് ചൈനയുടെ പ്രകോപനം. മെയ് 27ലെ ഉപഗ്രഹചിത്രത്തിലാണ് ചൈന സിക്കിം അതിർത്തിയിൽ നിന്ന് 150 കിലോമീറ്റർ അകലെ അത്യാധുനിക ജെ-20 ജെറ്റുകൾ അടക്കമുള്ളവ വിന്യസിച്ചിരിക്കുന്ന കാര്യം വ്യക്തമായത്.
|
ചൈനീസ് വ്യോമസേനയുടെ ആറ് ജെ-20 ജെറ്റുകളാണ് തിബറ്റിലെ ഷിഗേറ്റ്സെയിലെ സൈനിക, സിവിലിയൻ വിമാനത്താവളത്തിൽ വിന്യസിച്ചിരിക്കുന്നത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


