ലോക ചെസ് ചാംപ്യന്‍ഷിപ്പില്‍ പുതുചരിത്രമെഴുതി ചൈന. ചെസ് ചാംപ്യന്‍ഷിപ്പില്‍ ജേതാവാകുന്ന ആദ്യ ചൈനീസ് പുരുഷനെന്ന റെക്കോഡ് സ്വന്തമാക്കിയത് ഡിങ് ലിറന് ആണ്. റഷ്യയുടെ ഇയാള്‍ നെപോംനിയാചിയെ കീഴടക്കിയാണ് ഡിങ് ലിറന് എന്ന 30കാരന് ലോകചെസ് ചാംപ്യന്‍ഷിപ്പ് സ്വന്തമാക്കിയത്.
|
കസാഖിസ്താനില്‍ നടന്ന ചെസ് ചാംപ്യന്‍ഷിപ്പില്‍ ചൈനയ്ക്കു വേണ്ടി ഡിങ് റെക്കോഡ് ജയം സ്വന്തമാക്കിയപ്പോള്‍ ഇയാന്‍ രണ്ടാംതവണയും കലാശപ്പോരില്‍ കാലിടറിവീണു. ചൈനയുടെ ചെസ് നഗരമെന്നറിയപ്പെടുന്ന വെന്‍ഴൂവില്‍ നിന്നാണ് ഡിങ് വരുന്നത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


