07
Jul 2024
Tue
07 Jul 2024 Tue
Chooralmala Landslid Live

വയനാട് ചൂരൽമലയിലെ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 126 ആയി. 75 മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം പൂർത്തിയായി. 36 പുരുഷന്മാരുടേയും 39 സ്ത്രീകളുടേയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. അതേസമയം ഇന്നത്തെ രക്ഷാപ്രവർത്തനം താൽക്കാലികമായി അവസാനിപ്പിച്ചു. നാളെ പുലർ‌ച്ചെ ദൗത്യം വീണ്ടും പുനരാരംഭിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എണ്ണൂറിലധികം അധികം പേരെ മുണ്ടക്കൈയിലെ ദുരന്തമേഖലയിൽ നിന്ന് രക്ഷിച്ചതായി രക്ഷാപ്രവർത്തകർ അറിയിച്ചു. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിലൂടെയാണ് ഇവിടെ മറുകരയിലെത്തിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക