മലപ്പുറം പുത്തനത്താണിയിൽ കാർ ബൈക്കിൽ ഇടിച്ചുകയറി യുവദമ്പതികൾ മരിച്ചു. മുഹമ്മദ് സിദ്ദീഖ്, ഭാര്യ റീസ എം മന്‍സൂര്‍ എന്നിവരാണ് മരിച്ചത്.
പുത്തനത്താണിക്കടുത്ത് ചന്ദനക്കാവ് ഇക്ബാല്‍ നഗറില്‍ ഇന്ന് രാവിലെയാണ് സംഭവം.
|
കഴിഞ്ഞ ജനുവരിയിലായിരുന്നു ഇരുവരുടെയും വിവാഹം. രാവിലെ ജോലിക്ക് പോവുമ്പോഴാണ് ഇവർ അപകടത്തിൽപെട്ടത്.





