പാലക്കാട്: രോഗികളെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു. മുണ്ടൂര്‍ പിഎച്ച്സിയിലെ ഡോക്ടറും കോട്ടയം സ്വദേശിയുമായ സൂരജാണ് മരിച്ചത്.
|
ബുധനാഴ്ച രാവിലെ 11.30ഓടെയാണ് ഡോക്ടര്‍ ജോലിക്കിടെ കുഴഞ്ഞ് വീണത്. ഉടന്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



