ദോഹ: ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അടുത്ത മാസം നടക്കേണ്ടിയിരുന്ന അജ്യാൽ ഫിലിം ഫെസ്റ്റിവൽ ഖത്തർ റദ്ധാക്കി. ഇസ്രായേലി ആക്രമണത്തിന് വിധേയരായ ഫലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടായിരുന്നു ഫെസ്റ്റിവലിന്റെ സംഘാടകര്‍. നവംബർ 8 മുതൽ നവംബർ 16 വരെയാണ് ഫിലിം ഫെസ്റ്റിവല്‍ നിശ്ചയിച്ചിരുന്നത്.
|
ഓരോ ദിവസവും നിരപരാധികളായ മനുഷ്യർ കൊല്ലപ്പെടുന്നത് കാണുമ്പോൾ തകര്‍ന്നുപോവുകയാണ്. ഇത് ആഘോഷത്തിനുള്ള സമയമല്ലെന്നും ബോധപൂർവം പ്രവർത്തിക്കേണ്ട സമയമാണെന്നും ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





