ദുല്‍ഖര്‍ സല്‍മാന് 2023ലെ ദാദാസാഹിബ് ഫാല്‍ക്കേ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ പുരസ്‌കാരം. ചുപ്പിലെ നെഗറ്റീവ് ഷേഡ് ഉള്ള അഭിനയമാണ് ദുല്‍ഖര്‍ സല്‍മാനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
|
ഗംഗുഭായി കത്തിയവാഡിയിലെ അഭിനയത്തിന് ആലിയ ഭട്ട് മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. ഭര്‍ത്താവ് രണ്‍ബീര്‍ കപൂറിനുള്ള മികച്ച നടനുള്ള പുരസ്‌കാരം വേദിയില്‍ ഏറ്റുവാങ്ങിയതും ആലിയ ഭട്ട് ആയിരുന്നു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



