ഈരാറ്റുപേട്ട സ്വദേശിയായ ഡോക്ടർ അമേരിക്കയിലെ കാലിഫോർണിയയിൽ നിര്യാതനായി. വെള്ളാപ്പള്ളിപ്പറമ്പിൽ പരേതനായ പരീതിന്റെ മകൻ ഡോ. കൊച്ചുമുഹമ്മദ് (82) ആണ് മരിച്ചത്. ദീർഘകാലമായി അമേരിക്കയിൽ താമസിച്ചു വരികയായിരുന്നു. ഭാര്യ: ഹെസ്‌ല മുഹമ്മദ്. മക്കൾ: സോണിയ മുഹമ്മദ്, സൈറ മുഹമ്മദ്. മൃതദേഹം കാലിഫോർണിയയിൽ ഖബറടക്കി.
|
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


