ഡൽഹിയിലെ ഇസ്രായേൽ എംബസിയിൽ സ്ഫോടനമെന്ന് വ്യാജ ഫോൺ സന്ദേശം ലഭിച്ചതിനെ തുടർന്ന് പരക്കംപാഞ്ഞ് പൊലീസും ബോംബ് സ്ക്വാഡും. ചാണക്യപുരിയിലെ എംബസിയിൽ പാഞ്ഞെത്തിയ പൊലീസിനും ബോംബ് സ്ക്വാഡിനും ഇവിടെ അരിച്ചുപെറുക്കിയിട്ടും യാതൊരുവിധ സ്ഫോടന ലക്ഷണവും കണ്ടെത്താനായില്ല. തുടർന്നാണ് സന്ദേശം വ്യാജമായിരുന്നുവെന്ന് അധികൃതർ ഉറപ്പിച്ചത്.
|
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





