ഭര്‍ത്താവിനെ വെടിവച്ചു കൊന്ന ശേഷം പ്രമുഖ മോഡല്‍ സ്വയം ജീവനൊടുക്കി. യുഎസിലെ ഫ്‌ളോറിഡയിലാണ് സംഭവം. 17കാരിയായ സബ്രിന ക്രസ്‌നിഖിയാണ് ഭര്‍ത്താവ് പജ്തിം ക്രസ്‌നിഖി(34)യെ വെടിവച്ച് കൊന്ന ശേഷം ആത്മഹത്യ ചെയ്തത്. ബുധനാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം 12.30ഓടെയാണ് സംഭവം.
|
നിരവധി തവണ വെടിയൊച്ച മുഴങ്ങിയതു കേട്ടെത്തിയ പോലീസ് ആഡംബര വസതിയില്‍ കയറി പരിശോധിച്ചപ്പോഴാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടത്. അഞ്ചു വെടിയുണ്ടകളാണ് പജ്തിമിയുടെ നെഞ്ചില്‍ തറച്ചതെന്ന് അദ്ദേഹത്തിന്റെ സഹോദരി അല്‍ബാന ക്രസ്‌നിഖി പറഞ്ഞു. സഹോദരന്റെ ഭാര്യ അദ്ദേഹത്തെ ചതിക്കുകയായിരുന്നുവെന്നും അവള്‍ തന്റെ കുടുംബത്തെയാകെ തകര്‍ത്തുവന്നും അല്‍ബാന കുറിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


