21
Jul 2023
Sat
21 Jul 2023 Sat

സാമൂഹിക മാധ്യമങ്ങളിലെ ഫിറ്റ്‌നസ് ഇന്‍ഫ്‌ളുവന്‍സറായ ജോ ലിന്‍ഡര്‍ 30ാം വയസ്സില്‍ അന്തരിച്ചു. ജോസ്തറ്റിക്‌സ് എന്ന പേരില്‍ യുട്യൂബില്‍ സുപ്രസിദ്ധനായിരുന്നു ഈ ജര്‍മന്‍ യുവാവ് ഏതാനും വര്‍ഷങ്ങളായി തായ്‌ലാന്‍ഡിലായിരുന്നു ജോ ലിന്‍ഡറുടെ താമസം. രക്തക്കുഴല്‍ പൊട്ടിയാണ് മരണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>