ചെന്നൈ: കാറും ബസ്സും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരപരിക്ക്. തമിഴ്‌നാട്ടിലെ തിരുപ്പൂരിലാണ് ദാരുണമായ സംഭവം. മരിച്ചവരില്‍ മൂന്നു മാസം പ്രായമുള്ള കുഞ്ഞും മൂന്നു സ്ത്രീകളും ഉള്‍പ്പെടുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഘം സഞ്ചരിച്ചിരുന്ന കാര്‍ ബസ്സുമായി കൂട്ടിയിടിക്കുന്നത്.(five from a family killed in road accident in Tirupur)
|
ചന്ദ്രശേഖര്‍(60), ചിത്ര(57), ഇളശരന്‍(26), അരിവിത്ര(30), സാക്ഷി(മൂന്നു മാസം)എന്നിവരാണ് മരിച്ചത്. അഗ്നിശമനസേനയും പോലീസും സ്ഥലത്തെത്തിയാണ് ബസ്സിനടിയില്‍ കുടുങ്ങിയ കാറില്‍ നിന്ന് യാത്രികരെ പുറത്തെടുത്തത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





