07
Oct 2023
Mon
07 Oct 2023 Mon

2015ലെ ലോക സുന്ദരി മൽസരാർഥിയായിരുന്ന യുറു​ഗ്വേ മോഡൽ ഷെരിക ഡി അർമാസ് 26ാം വയസ്സിൽ നിര്യാതയായി. അർബുദ ബാധയെ തുടർന്ന് ഔക്ടോബർ 13നാണ് ഷെരിക മരിച്ചതെന്നാണ് കുടുംബം അറിയിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

18ാം വയസ്സിലായിരുന്നു ഷെരിക ചൈനയിൽ നടന്ന ലോക സുന്ദരി മൽസരത്തിൽ പങ്കെടുത്തത്. എന്നാൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഷെരികയ്ക്ക് ആയിരുന്നില്ല. കാൻസർ ബാധിതരായ കുട്ടികളെ ചികിൽസിക്കുന്നതിനായി പ്രവർത്തിക്കുന്ന പെരസ് സ്ക്രിമിനി ഫൗണ്ടേഷനു വേണ്ടി ഷെരിക സമയം ചെലവിട്ടിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക